¡Sorpréndeme!

ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെ, മാപ്പ് പറഞ്ഞ് മമ്മൂട്ടി | filmibeat Malayalam

2018-02-23 108 Dailymotion


അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മോഷണ കുറ്റം ആരോപിച്ച് തല്ലിക്കൊന്നതിൽ വൻ പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധവുമായി നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. പ്രശസ്ത നടൻ മമ്മൂട്ടിയും മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.
Mammootty's facebook post about Attappadi Youth's case